Surprise Me!

തോല്‍വിക്കു കാരണം മോശം ഫീൽഡിങ്ങും | Oneindia Malayalam

2019-02-06 310 Dailymotion

Why india lost first t20 match against newzealand<br />ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയുടെ മോശം പ്രകടനം ഫീല്‍ഡിങ്ങിലും. തുടരെ ക്യാച്ചുകള്‍ നിലത്തിട്ട ടീം അനാവശ്യ ബൗണ്ടറികളും യഥേഷ്ടം വഴങ്ങിയാണ് ന്യൂസിലന്‍ഡിനോട് തോല്‍വി ചോദിച്ചു വാങ്ങിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയക്ക് 80 റണ്‍സന്റെ കൂറ്റന്‍ തോല്‍വി.<br />

Buy Now on CodeCanyon